LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

cheriyan philip

Web Desk 3 years ago
Social Post

സിപിഎം - ബിജെപി ബന്ധത്തിന്‍റെ മധ്യസ്ഥനാണ് കെ വി തോമസ്‌ - ചെറിയാന്‍ ഫിലിപ്പ്

പുതുതായി രൂപം കൊണ്ടിട്ടുള്ള സിപിഎം - ബിജെപി രഹസ്യ ബന്ധത്തിന്റെ മദ്ധ്യസ്ഥനാണ് പ്രൊഫ: കെവി തോമസ്. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്. ദില്ലിയിൽ അമിത് ഷായുടെയും

More
More
Web Desk 3 years ago
Social Post

സി പി എം സംസ്ഥാന കമ്മിറ്റി മുതൽ ബ്രാഞ്ച് കമ്മിറ്റി വരെ തീവ്രവാദികള്‍ നുഴഞ്ഞുകയറി- ചെറിയാന്‍ ഫിലിപ്പ്

ഇവർ മുഖേനയാണ് സി പി എം വർഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നത്. ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സി പി എം ന് തിരിച്ചടിയായിട്ടുണ്ട്. വർഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോൾ സി പി എം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത്.

More
More
Web Desk 3 years ago
Keralam

കെ വി തോമസിനെ പടിയടച്ച് പിണ്ഡം വെച്ചെന്ന് ഉണ്ണിത്താന്‍; തെമ്മാടിക്കുഴിയില്‍ പോലും ഇടം കിട്ടില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

കിട്ടാവുന്ന എല്ലാ പദവികളും നേടിയ വ്യക്തിയാണ് കെ.വി തോമസ്. 22 വര്‍ഷം ലോക്സഭാംഗമായി, 8 വര്‍ഷം എം എല്‍ എയായി അഞ്ചുവര്‍ഷം വീതം കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായി. ഇനി എന്താണ് കെ.വി തോമസ് ഇനി ആഗ്രഹിക്കുന്നതെന്നറിയില്ല. പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ കെ വി തോമസിന് ഇനി സ്ഥാനമുണ്ടാവില്ലെന്നും ഉണ്ണിത്താന്‍

More
More
Web Desk 3 years ago
Social Post

ചെറിയാന്‍ ഫിലിപ്പിന് വിവരദോഷം, നന്ദിയില്ലായ്മ, മറവി രോഗം- പി എം മനോജ്‌

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെ കെ വി തോമസും നേതൃത്വവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സി പി എമ്മിനെ രക്തരക്ഷസ് എന്ന് വിശേഷിപ്പിച്ച് കെ വി തോമസിന് ഉപദേശവുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയത്.

More
More
Web Desk 3 years ago
Keralam

'രക്തം ഊറ്റിക്കുടിച്ച് വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം' - തോമസിന് ഉപദേശവുമായി ചെറിയാന്‍ ഫിലിപ്പ്

അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി. തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.

More
More
Web Desk 3 years ago
Social Post

സിപിഐ, സിപിഎമ്മിനൊപ്പം ചേര്‍ന്ന് ശോഷിച്ചു; സിപിഐ- കോണ്‍ഗ്രസ് ഐക്യമുന്നണി വീണ്ടും വരണം- ചെറിയാന്‍ ഫിലിപ്പ്

കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്ക്കരിക്കണം. കോൺഗ്രസും സി പി ഐയും കേരള കോൺഗ്രസുകളും ഉൾപ്പെട്ട മുന്നണി കേരള ചരിത്രത്തിൽ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദേശീയ തലത്തിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയപ്പോഴും

More
More
Web Desk 3 years ago
Keralam

എ കെ ജി സെന്ററിന്റെ വരാന്തയില്‍ കഴിയേണ്ടയാളല്ല ഞാന്‍- ചെറിയാന്‍ ഫിലിപ്പ്‌

'സര്‍ക്കാര്‍ ഗുമസ്തനാകാന്‍ ഇറങ്ങിയയാളല്ല ഞാന്‍. ഖാദി വില്‍പ്പനയും ഹോട്ടല്‍ നടത്തിപ്പുമല്ല എന്റെ പണി. സിപിഎമ്മിലെത്തി ആദ്യത്തെ അഞ്ചുവര്‍ഷം നല്ല പരിഗണന ലഭിച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

നിയമസഭയും, പാർലമെന്റും മാത്രം സ്വപ്നം കാണുന്നവർക്ക് ചെറിയാൻ ഫിലിപ്പ് ഒരു പാഠമാണ്- രാഹുല്‍ മാങ്കൂട്ടത്തില്‍

അക്കരപ്പച്ച തേടി നടക്കുന്നവർ ഇനി ഇടത്തോട്ടും വലത്തോട്ടും നീങ്ങില്ല...

More
More
Web Desk 3 years ago
Keralam

എന്‍റെ രാഷ്ട്രീയ പ്രസക്തി സിപിഎം ഇല്ലാതാക്കി -ചെറിയാന്‍ ഫിലിപ്പ്

'സിപിഎമ്മിലായിരുന്നപ്പോള്‍ ഞാന്‍ ന്യായീകരണ തൊഴിലാളി മാത്രമായി മാറി. സ്വന്തമായി അഭിപ്രായം പറയാന്‍ സാധിച്ചില്ല എന്നാല്‍ കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ സ്വതന്ത്ര്യമായ അഭിപ്രായം പറയാന്‍ സാധിക്കും.

More
More
Web Desk 3 years ago
Keralam

കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കും; യൂട്യൂബ് ചാനല്‍ തുടങ്ങി ചെറിയാന്‍ ഫിലിപ്പ്‌

അഴിമതിക്കും വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനുമെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 3 years ago
Keralam

ചെറിയാന്‍ ഫിലിപ്പ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ല

ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്. അതിനാലാണ് വൈസ് ചെയർമാന്‍ സ്ഥാനം വേണ്ടെന്നുവയ്ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു

More
More
Web Desk 4 years ago
Keralam

രാഷ്ട്രീയ അഭയം തന്ന പിണറായി വിജയനെ ഒരിക്കലും തള്ളിപറയില്ല: ചെറിയാന്‍ ഫിലിപ്പ്

മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും, കോണ്‍ഗ്രസിലേക്ക് വരുവാന്‍ തീരുമാനിച്ചാല്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിയും വ്യകതമാക്കിയിരുന്നു.

More
More
Web Desk 4 years ago
Keralam

ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്‌

രാജ്യ സഭാ സീറ്റ് നല്‍കാത്തതില്‍ ഫിലിപ്പ് ചെറിയാന് അതൃപ്തിയുണ്ടെന്നും വാര്‍ത്ത പരന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത്. ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More